കടയിൽ ജേഴ്സി വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിക്കു നേരെ സ്വകാര്യഭാഗം പ്രദർശിപ്പിച്ചു, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു!! മാതാപിതാക്കൾ നൽകിയ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം....









