എല്ലാ റെക്കോർഡുകളും ഭേദിച്ച് പവന്റെ സൂപ്പർ കുതിപ്പ് വീണ്ടും, സ്വർണവിലയിൽ വീണ്ടും വർധനവ്, രണ്ടുതവണയായി ഇന്ന് കൂടിയത് 1320 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും വർദ്ധവന്. ഇന്നു ഉച്ചകഴിഞ്ഞ് 440 രൂപയുടെ വർദ്ധവനാണ് ഉണ്ടായത്. ഇതോടെ സ്വർണം പവന് 87440 രൂപയും ഗ്രാമിന് 10930...









