പോലീസ് ചെല്ലുമ്പോൾ വേടനും സംഘവും കഞ്ചാവ് പുകച്ചുതള്ളുകയായിരുന്നു!! ഹാളിൽ നിറയെ പുക, ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം പിടിച്ചിരുന്നു- അഞ്ചുമാസത്തിനു ശേഷം വേടനെതിരെ കുറ്റപത്രം
കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നു കാണിച്ച് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ്...









