ഡയാലിസിസ് ചികിത്സ സാമ്പത്തികമായി തളർത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്, പിന്നാലെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. ഡയാലിസിസ് ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ...









