കാലിൽ ആണി കയറിയെത്തിയ വീട്ടമ്മയുടെ രണ്ടു വിരലുകൾ മുറിച്ചുമാറ്റി, മുറിച്ചത് വീട്ടമ്മയുടെ സമ്മതമില്ലാതെ, കൊണ്ടുപോയത് കാൽ ഡ്രസ്സ് ചെയ്യാനെന്ന പേരിൽ, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായാണ് പരാതി. കാലിൽ ആണികൊണ്ടെത്തിയ കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58)...









