പിതാവ് മക്കളുമായി ഹോട്ടലിലെത്തിയത് മദ്യ ലഹരിയിൽ!! മകളെ കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്തത് നാട്ടുകാർ, പോക്സോ കേസിൽ അറസ്റ്റിൽ
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ...









