സിപിഎമ്മിന് അണികളെ ആവശ്യംപാർട്ടി ഫണ്ട് പിരിക്കാനും സമരത്തിനു ആളെ കൂട്ടാനും മാത്രം!! അടിസ്ഥാന ജനവിഭാഗങ്ങളെ സിപിഎം കൈവിട്ടു, സിപിഎം കോട്ടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം രാജി വച്ച് കോൺഗ്രസിൽ
കോട്ടയ്ക്കൽ: അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ പണിക്കർക്കുണ്ട് വാർഡ് കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം.സി. മുഹമ്മദ് ഹനീഫ കോൺഗ്രസിൽ ചേർന്നു....









