ഡോക്ടർക്കെതിരായ ആക്രമണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്!! ശക്തമായ നിയമ നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി...









