സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന് പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി ബിജെപി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോള അയ്യപ്പ...









