കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതിവെക്കാം…ഗണഷ്കുമാർ, ‘ആത്മാഭിമാനവും അന്തസുള്ള നായന്മാരുള്ളത് പത്തനംതിട്ടയിലാണ്, മന്ത്രി ചരിത്രം മനസിലാക്കണം’- പ്രതിഷേധക്കാർ, കുമ്പഴ തുണ്ടുമൺകരയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് ശരണംവിളികളോടെ
പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും കെബി ഗണേഷ്കുമാറിനുമെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ...









