News Desk

News Desk

മാതാപിതാക്കളോടൊപ്പം-ഉറങ്ങുകയായിരുന്ന-രണ്ടു-വയസുകാരിയെ-തട്ടിക്കൊണ്ടുപോയി-ക്രൂരമായി-പീഡിപ്പിച്ചു,-മരിച്ചെന്ന്-കരുതി-കുറ്റിക്കാട്ടിൽ-ഉപേക്ഷിച്ചു,-വേഷം-മാറി-നടന്നത്-13-ദിവസം,-ഒടുവിൽ-കുരുക്കായി-സിസിടിവി-ദൃശ്യങ്ങൾ,-നാടോടി-ബാലികയെ-പീഡിപ്പിച്ച-കേസിൽ-ഹസന്‍കുട്ടി-കുറ്റക്കാരനെന്ന്-കോടതി,-ഒക്ടോബർ-മൂന്നിന്-ശിക്ഷ-വിധിക്കും
സഹോദരനുമായി-വഴിവിട്ട-ബന്ധം,-രണ്ടുവയസുകാരിയെ-കിണറ്റിലെറിഞ്ഞു-കൊന്നതിൽ-അമ്മയ്ക്ക്-നേരിട്ട്-പങ്ക്!!-പ്രതി-ശ്രീതുവിനെ-അറസ്റ്റ്-ചെയ്തത്-പൊള്ളാച്ചിയിൽ-നിന്ന്

സഹോദരനുമായി വഴിവിട്ട ബന്ധം, രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നതിൽ അമ്മയ്ക്ക് നേരിട്ട് പങ്ക്!! പ്രതി ശ്രീതുവിനെ അറസ്റ്റ് ചെയ്തത് പൊള്ളാച്ചിയിൽ നിന്ന്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മാവനു പിന്നാലെ അമ്മയും അറസ്റ്റിൽ. ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ...

‘പ്രതിഷേധിക്കേണ്ടവർ-പ്രതിഷേധിച്ചോട്ടെ,-അത്-ഞാൻ-നേരിട്ടോളാം,-പറഞ്ഞത്-തന്റെ-രാഷ്ട്രീയ-നിലപാട്,-അതിൽ-ഉറച്ചു-നിൽക്കുന്നു,-കൂടുതൽ-പറയാനില്ല’-എൻഎസ്എസ്-ജനറൽ-സെക്രട്ടറി,-രാജി-അവശ്യപ്പെട്ട്-ബാനറുകൾ

‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെ, അത് ഞാൻ നേരിട്ടോളാം, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട്, അതിൽ ഉറച്ചു നിൽക്കുന്നു, കൂടുതൽ പറയാനില്ല’- എൻഎസ്എസ് ജനറൽ സെക്രട്ടറി, രാജി അവശ്യപ്പെട്ട് ബാനറുകൾ

കോട്ടയം: സർക്കാർ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. താൻ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി....

നാലരവയസുകാരനോട്-പെറ്റമ്മയുടെ-കൊടുംക്രൂരത,-ട്രൗസറിൽ-മലമൂത്ര-വിസർജനം-നടത്തി,-കുട്ടിയെ-ചട്ടുകം-കൊണ്ട്-പൊള്ളിച്ച്-മാതാവ്,-പിൻഭാ​ഗത്തും-കാലിലും-​ഗുരുതര-പൊള്ളൽ,-ചപ്പാത്തി-കല്ലിൽ-ഇരുന്ന്-പൊള്ളിയെന്ന്-കള്ളക്കഥയും,-നിർണായകമായത്-കുട്ടിയുടെ-മൊഴി

നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാ​ഗത്തും കാലിലും ​ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി

ആലപ്പുഴ: നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ്...

ഒരു-നിമിഷം-ആ-അമ്മ-ആത്മഹത്യയ്ക്ക്-മുൻപ്-താൻ-കൂടി-നഷ്ടപ്പെട്ട്-മക്കൾ-തനിച്ചായെങ്കിലെന്ന്-ചിന്തിച്ചിരുന്നെങ്കിൽ…-ചേലക്കരയിൽ-കൂട്ട-ആത്മഹത്യയ്ക്ക്-ശ്രമിച്ച-വീട്ടമ്മയും-മരണത്തിന്-കീഴടങ്ങി,-അച്ഛനും-അമ്മയും-ചേച്ചിയും-നഷ്ടപ്പെട്ട-കുഞ്ഞ്-അക്ഷയ്-ജീവിതത്തിലേക്ക്

ഒരു നിമിഷം ആ അമ്മ ആത്മഹത്യയ്ക്ക് മുൻപ് താൻ കൂടി നഷ്ടപ്പെട്ട് മക്കൾ തനിച്ചായെങ്കിലെന്ന് ചിന്തിച്ചിരുന്നെങ്കിൽ… ചേലക്കരയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയും മരണത്തിന് കീഴടങ്ങി, അച്ഛനും അമ്മയും ചേച്ചിയും നഷ്ടപ്പെട്ട കുഞ്ഞ് അക്ഷയ് ജീവിതത്തിലേക്ക്

തൃശൂർ: ചേലക്കരയിൽ ഭർത്താവ് മരിച്ചതോടെ കൂട്ടആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിൻ്റെ...

നിർത്തിയിട്ടിരുന്ന-ലോറിക്കു-പിന്നിലേക്ക്-കാറിച്ചുകയറി!!-രണ്ടു-വിദ്യാർഥികൾക്ക്-ദാരുണാന്ത്യം,-മൂന്നുപേർ‍ക്ക്-പരുക്ക്,-അപകടത്തിൽപ്പെട്ടത്-തലക്കടത്തൂർ-ജുമുഅത്തിലെ-ദർസ്-വിദ്യാർഥികൾ

നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് കാറിച്ചുകയറി!! രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മൂന്നുപേർ‍ക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് തലക്കടത്തൂർ ജുമുഅത്തിലെ ദർസ് വിദ്യാർഥികൾ

തിരൂരങ്ങാടി: ദേശീയപാത 64 തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചുകയറി രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ്...

‘നായർ-സമുദായത്തെ-ഒറ്റുകൊടുത്ത-സുകുമാരൻ-നായർക്ക്-ആദരാഞ്ജലികൾ’-പത്തനംതിട്ടയ്ക്ക്-പിന്നാലെ-തിരുവനന്തപുരത്തും-എന്‍എസ്എസ്-ജനറൽ-സെക്രട്ടറിക്കെതിരെ-ഫ്‌ളക്‌സ്-ബോർഡ്

‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എന്‍എസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സ് ബോർഡ്

തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോർഡ്. ‘നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ’ എന്നാണ്...

നാളെയല്ല…-നാളെയല്ല…-നറുക്കെ‌ടുപ്പ്…-തിരുവോണം-ബംപർ-ഭാ​ഗ്യക്കുറി-നറുക്കെടുപ്പ്-ഒക്ടോബർ-നാലിന്!!-മഴയും-ജിഎസ്ടിയും-ചതിച്ചു

നാളെയല്ല… നാളെയല്ല… നറുക്കെ‌ടുപ്പ്… തിരുവോണം ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ നാലിന്!! മഴയും ജിഎസ്ടിയും ചതിച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന തിരുവോണം ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞും ജിഎസ്ടിയിൽ വന്ന മാറ്റവും മൂലമാണ്...

ഷാഫിക്കെതിരെ-ആരോപണമുന്നയിക്കുന്നവർ-തിരിച്ച്-അങ്ങോട്ടുതന്നെ-എത്തുമെന്ന്-ഓർത്തോണം,-എൽഡിഎഫ്-വീണ്ടും-അധികാരത്തിൽ-വരുമെന്ന്-വെള്ളാപ്പള്ളി-പറയുന്നുണ്ടെങ്കിലും-അദ്ദേഹത്തിന്റെ-അഭിപ്രായം-മാറിയാലോ?-അടൂർ-പ്രകാശ്

ഷാഫിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തിരിച്ച് അങ്ങോട്ടുതന്നെ എത്തുമെന്ന് ഓർത്തോണം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറിയാലോ? അടൂർ പ്രകാശ്

കണ്ണൂർ: ഷാഫി പറമ്പിലിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ ഇത്തരം ആക്ഷേപങ്ങൾ തിരിച്ച് അവരിൽ തന്നെ എത്തുമെന്ന് ആലോചിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലവിൽ എൻഎസ്എസുമായി യുഡിഎഫിനു യാതൊരു...

പെപ്പർ-അവാർഡ്‌സ്-2025:-എൻട്രികൾ-ക്ഷണിച്ചു,-അവസാന-തിയതി-ഒക്ടോബർ-30!!-9-ന്-മുമ്പ്-രജിസ്റ്റർ-ചെയ്യുന്നവർക്ക്-ഏർളി-ബേർഡ്-ഡിസ്‌കൗണ്ട്

പെപ്പർ അവാർഡ്‌സ് 2025: എൻട്രികൾ ക്ഷണിച്ചു, അവസാന തിയതി ഒക്ടോബർ 30!! 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട്

കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ്...

Page 256 of 651 1 255 256 257 651

Recent Posts

Recent Comments

No comments to show.