ഭക്തർക്ക് ഭയമുള്ള ഇടമായി ശബരിമല മാറി!!! താന്ത്രിക കാര്യത്തിനുവരെ പലരും തടസം നിൽക്കുന്നു, തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, സ്വർണപ്പാളി വിഷയത്തിൽ തങ്ങളുടെ കൈ ശുദ്ധമെന്ന് ദേവസ്വം പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത അമർഷവും പ്രകടിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ശബരിമലയിൽ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ്...









