ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം; ഗെറ്റ്, സെറ്റ് ടോക്കിയോ
ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2025 നാളെ മുതല്‍ ജപ്പാനിലെ ടോക്കിയോയില്‍ ആരംഭിക്കും. നഗരത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മാരത്തണ്‍ ഉള്‍പ്പെടെ ദീര്‍ഘദൂര മത്സര ഇനങ്ങള്‍ നേരത്തെയാക്കി....









