ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കും ജയം
സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവരും മൂന്നാം റൗണ്ടില്‍...









