ഒരുക്കങ്ങൾ പൂർത്തിയായി!! ആഗോള അയ്യപ്പ സംഗമത്തിന് ചെലവ് 7 കോടി രൂപ, തുക സ്പോൺസർഷിപ്പ് വഴി എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കും- ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും ദേവസ്വം ബോർഡിനോ സർക്കാരിനോ...









