ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ വനിതാ ചാമ്പ്യനായി വൈശാലി
സമര്‍ഖണ്ഡ്: പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍...
സമര്‍ഖണ്ഡ്: പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍...
സമര്‍ഖണ്ഡ്: ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19...
തിരുവനന്തപുരം: സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പോലീസ് പീഡിപ്പിച്ച ഇര ബിന്ദു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്...
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ ദമ്പതികളുടെ പീഡനത്തിനു കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. നേരത്തെ കണ്ടെത്തിയ യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന്...
വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎ....
തിരുവനന്തപുരം: നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കൽ റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ബസിൽ 22 വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിരവധി കുട്ടികൾക്ക് പരുക്കേറ്റുവെന്നാണ് അറിയുന്നത്....
തിരുവനന്തപുരം:, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ചാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു കാലത്തും നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ്...
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ...
മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ മുന്‍ മന്ത്രി കെ ടി ജലീല്‍. ഫിറോസിന് ദുബായില്‍ ബിസിനസ് ഉണ്ടെന്ന് പറഞ്ഞതിന് ഫിറോസ്...
© 2024 Daily Bahrain. All Rights Reserved.