വെള്ളത്തിൽ വീണ കുഞ്ഞുമായി വരുന്നുണ്ട്, റെയിൽവേ ഗേറ്റ് അടയ്ക്കരുത്… ഷാക്കിർ, വന്ദേഭാരതാണ് ഒന്നും ചെയ്യാനാകില്ല- നിസഹയനായി ഗേറ്റ് കീപ്പർ!! അപ്പുറത്തുള്ള അഗ്നിശമന സേന വാഹനത്തിൽ നിന്ന് 13 കാരനെ വാരിയെടുത്ത് ആ മാധ്യമപ്രവർത്തകൻ ഓടി!! പക്ഷെ…
തൃക്കരിപ്പൂർ: അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാതിജീവൻ നഷ്ടപ്പെട്ട മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ ഓടി ഇപ്പുറത്തെത്തി. ലക്ഷ്യം ഒന്നുമാത്രം ആ ജീവൻ രക്ഷിക്കാൻ രക്ഷിക്കണം. നിർത്തിയിട്ട ഓട്ടോയിൽ...









