ഭക്തിപരിവേഷമണിഞ്ഞവർ സംഗമം തടയാൻ പഠിച്ച പണി പലതും നോക്കി, പക്ഷേ ഒന്നും വിലപ്പോയില്ല, യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ പെട്ടെന്ന് സാധിക്കുമെന്ന് മുഖ്യമന്ത്രി
പമ്പ: ശബരിമലക്ക് തനതായ ചരിത്രവും ഐതിഹ്യവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വേര്‍തിരിവുകള്‍ക്കും ജാതിമതഭേദമില്ലാതെ മതാതീത ആത്മമീയതയെ ഉത്‌ഘോഷിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ...









