കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് തിരിച്ചടി, എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ തുടരും, ഹര്‍ജി തള്ളി ഹൈക്കോടതി, സിന്‍ഡിക്കേറ്റ് യോഗം ചേരാൻ നിർദേശം
കൊച്ചി: സസ്പെന്‍ഷനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വൈസ് ചാന്‍സലറുടെ സസ്പെന്ഷന് നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാന്‍ സിന്‍ഡിക്കേറ്റിനെ കോടതി...









