2016ൽ 16 കാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അകത്തുപോയി!! പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച സൈക്കോയും ജയേഷ് തന്നെ, പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ഇയാൾ പോക്‌സോ കേസിലും പ്രതിയാണ്. ജയിലിലായിരുന്ന പ്രതി പിന്നീട്...









