ലോകത്തിലെ പുതിയ സ്വർണ്ണ ബാങ്കറാകാൻ ചൈന!! സ്വർണത്തിന്റെ ഇന്നത്തെ യാത്ര ശരവേഗത്തിൽ!! രണ്ടുതവണയായി പവന് കൂടിയത് 1920 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ- 84840 രൂപ
കൊച്ചി: ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ സ്വർണത്തിന്റെ കുതിപ്പ് ശര വേഗത്തിൽ. ഇന്ന് രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വർദ്ധിച്ചത്. രാവിലെ...









