ആ ശബ്ദ സന്ദേശം എന്റേതുതന്നെ!! അഴിമതി സംബന്ധിച്ച് എം വി ഗോവിന്ദന് ഉള്‍പ്പെടെ പരാതി നല്‍കി, നടപടിയുണ്ടായില്ല, പുറത്താക്കിയതു അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ- മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍
തൃശ്ശൂര്‍: സിപിഐഎം നേതാക്കളുടെ അഴിമതി അക്കമിട്ട് എണ്ണിപ്പറയുന്ന ശബ്ദരേഖയിലുള്ളത് തന്‍റെ ശബ്ദം തന്നെയെന്ന് സിപി ഐഎം പുറത്താക്കിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍ ശ്രീനിവാസന്‍. ഡിവൈഎഫ്‌ഐ ജില്ലാ...









