തിരുവോണത്തിനു വെള്ളംകുടി മുട്ടും!! കുടിയന്മാരുടെ ഉത്രാടപ്പാച്ചിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്ക്, പ്രതീക്ഷിക്കുന്നത് റെക്കോഡ് മദ്യവിൽപ്പന
തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും കുടിയന്മാരുടെ ഉത്രാടപ്പാച്ചിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കായിരുന്നു. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അവധിയായതിനാൽ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളിൽ അനുഭവപ്പെട്ടത്....









