ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പ്: നുപൂര്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ ഉറപ്പിച്ചു
ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ വനിതാ താരം നൂപുര്‍ ഷിയോറാന്‍ ഉറപ്പിച്ചു. 80+ കിലോ വനിതാ വിഭാഗത്തില്‍ താരം ഇന്നലെ സെമിയില്‍ പ്രവേശിച്ചതോടെയാണ്...









