കോടതി ജാമ്യം നൽകിയതല്ലേ പിന്നെന്തിന് പിടിച്ചുവയ്ക്കുന്നു?? വേടനെ ഇറക്കിവിടാതെ ഒരടി പിന്നോട്ടില്ല… തൃക്കാക്കര സ്റ്റേഷന് മുന്നില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ് യുവാക്കൾ, പിടിച്ച് ലോക്കപ്പിലടച്ച് പോലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പ്രതിഷേധം. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍...









