ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കടുത്ത പരീക്ഷണം അതിജീവിച്ച് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടെയ്‌ലര്‍ ഫ്രിട്‌സിനെ കീഴടക്കിയത് കിണഞ്ഞ് ശ്രമിച്ച്. നാല് സെറ്റ്...









