News Desk

News Desk

സ്ഫോടനത്തിനു-മുൻപ്-ഡിവൈഎഫ്ഐ-യൂണിറ്റ്-സെക്രട്ടറി,-ശേഷം-സിപിഎം-ബ്രാഞ്ച്-സെക്രട്ടറി!!-പാനൂർ-ബോംബ്-സ്ഫോടന-കേസ്-പ്രതി-അമൽ-ബാബു-കുന്നോത്ത്-പറമ്പ്-ബ്രാഞ്ച്-സെക്രട്ടറി!!-സ്ഫോടനം-ഉണ്ടായത്-അമൽ-ഉൾപ്പെട്ട-സംഘം-നിർമാണത്തിലിരുന്ന-വീടിൻറെ-ടെറസിൽ-ബോംബ്-നിർമിക്കുന്നതിനിടെ
നാട്ടുകാർ-നോക്കുമ്പോൾ-കാണുന്നത്-കൈ-നിറയെ-മിഠായിയും-പിടിച്ച്-പാ‍ഞ്ഞുപോകുന്ന-കാറിനു-പിന്നാലെ-കരഞ്ഞുകൊണ്ടോടുന്ന-നാലുവയസുകാരനെ!!-മിഠായി-വാങ്ങാൻ-കാർ-നിർത്തിയ-കുടുംബം-കുട്ടിയെ-മറന്ന്-കാറുമായി-പോയി,-സംരക്ഷകരായി-നാട്ടുകാർ,-സംഭവം-മലപ്പുറത്ത്
ഹോട്ടലിൽ-നിന്ന്-ഷവർമ-കഴിച്ച-പതിനഞ്ചോളം-കുട്ടികൾക്ക്-ഛർദിയും-ദേഹാസ്വാസ്ഥ്യവും,-കുട്ടികൾ-നിരീക്ഷണത്തിൽ,-അസ്വസ്ഥത-അനുഭവപ്പെട്ടത്-പൂച്ചക്കാട്-പള്ളിയിൽ-നബിദിനാഘോഷം-കാണാനെത്തിയ-കുട്ടികൾക്ക്

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക്

കാസർകോട്: കാഞ്ഞങ്ങാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ...

വിവാഹം-അടുത്ത-മാസം,-ജോലിക്ക്-സ്കൂട്ടറിൽ-പോകവേ-യുവതി-സ്കൂൾ-ബസിടിച്ച്-റോഡിലേക്കു-വീണു,-പിന്നാലെ-ബസ്-ദേഹത്തുകൂടി-കയറിയിറങ്ങി-യാത്രക്കാരിക്ക്-ദാരുണാന്ത്യം

വിവാഹം അടുത്ത മാസം, ജോലിക്ക് സ്കൂട്ടറിൽ പോകവേ യുവതി സ്കൂൾ ബസിടിച്ച് റോഡിലേക്കു വീണു, പിന്നാലെ ബസ് ദേഹത്തുകൂടി കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട: സ്കൂൾ ബസ് സ്കൂട്ടരിൽ ഇടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ. അഞ്ജന (24)യാണ് മരിച്ചത്. കൊല്ലം- തേനി...

അത്ഭുത-കൗമാരക്കാര്‍-ചെസില്‍-ശ്രദ്ധേയരാകുന്നു;-ഗുകേഷിനെ-അട്ടിമറിച്ച്-16കാരന്‍-അഭിമന്യു-മിശ്ര;-14കാരന്‍-എര്‍ഡോഗ്മസും-ശ്രദ്ധനേടുന്നു

അത്ഭുത കൗമാരക്കാര്‍ ചെസില്‍ ശ്രദ്ധേയരാകുന്നു; ഗുകേഷിനെ അട്ടിമറിച്ച് 16കാരന്‍ അഭിമന്യു മിശ്ര; 14കാരന്‍ എര്‍ഡോഗ്മസും ശ്രദ്ധനേടുന്നു

സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ കൗമാരക്കാര്‍ ശ്രദ്ധനേടുകയാണ്. അതില്‍ ഒരാളാണ് ഇന്ത്യയില്‍ വേരുകളുള്ള, എന്നാല്‍ അമേരിക്കന്‍ പൗരനായ 16 വയസ്സ് മാത്രം പ്രായമുള്ള...

റോഡുകളുടെ-നിലവിലെ-അവസ്ഥ-എന്താണ്?-സർവീസ്-റോഡുകൾ-കുഴിയടച്ച്-നന്നാക്കിയിട്ടില്ല,-കൊരട്ടി-സർവീസ്-റോഡ്-പൂർണമായും-ഗതാഗതയോഗ്യമാണെന്ന്-പറയാനാകില്ല,-പേരാമ്പ്രയിൽ-അപകടമുണ്ടാക്കാൻ-കഴിയുന്ന-കുഴികൾ-ഇപ്പോഴുമുണ്ട്-കലക്ടർ,-റോഡ്-നന്നാക്കാതെ-പാലിയേക്കരയിൽ-ടോൾ-പിരിക്കണ്ട-ഹൈക്കോട‌തി

റോഡുകളുടെ നിലവിലെ അവസ്ഥ എന്താണ്? സർവീസ് റോഡുകൾ കുഴിയടച്ച് നന്നാക്കിയിട്ടില്ല, കൊരട്ടി സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ല, പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴുമുണ്ട്- കലക്ടർ, റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കണ്ട- ഹൈക്കോട‌തി

കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാലിയേക്കര കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. കൂടാതെ...

റോഡിൽ-ടയർ-കത്തിച്ചിട്ട്-പ്രക്ഷോഭകാരികൾ,-ഒരടി-മുന്നോട്ടുപോകാനാകാതെ-കാഠ്മണ്ഡുവിൽ-കുടുങ്ങി-മലയാളി-വിനോദ-സഞ്ചാരികൾ,-നേപ്പാളിൽ-കുടുങ്ങിയത്-കോഴിക്കോടുനിന്നു-പുറപ്പെട്ട-40-അം​ഗ-സംഘം

റോഡിൽ ടയർ കത്തിച്ചിട്ട് പ്രക്ഷോഭകാരികൾ, ഒരടി മുന്നോട്ടുപോകാനാകാതെ കാഠ്മണ്ഡുവിൽ കുടുങ്ങി മലയാളി വിനോദ സഞ്ചാരികൾ, നേപ്പാളിൽ കുടുങ്ങിയത് കോഴിക്കോടുനിന്നു പുറപ്പെട്ട 40 അം​ഗ സംഘം

കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭം അതിന്റെ വന്യതയിലേക്കു കടന്നതോടെ കുടുങ്ങിപ്പോയത് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികൾ. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ...

കേരളത്തിലെ-കേന്ദ്രമന്ത്രിമാരെ-വേണേൽ-കണ്ടോ,-ദേണ്ടേ-വന്ദേഭാരതിന്റെ-ആകെയുള്ള-20-കോച്ചിൽ-16-ഉം-മധുര-കൊണ്ടുപോകുന്നു…

കേരളത്തിലെ കേന്ദ്രമന്ത്രിമാരെ വേണേൽ കണ്ടോ, ദേണ്ടേ വന്ദേഭാരതിന്റെ ആകെയുള്ള 20 കോച്ചിൽ 16 ഉം മധുര കൊണ്ടുപോകുന്നു…

പാലക്കാട്: മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ 20 കേ‍ാച്ചുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പേ‍ാൾ ഒ‍ാടിക്കെ‍ാണ്ടിരുന്ന 16 കേ‍ാച്ച് വന്ദേഭാരത് റേക്ക് മധുര ഡിവിഷനു നൽകുമെന്ന് റിപ്പോർട്ട്. ഇതേ‍ാടെ...

കാല്പനിക-പ്രണയ-സ്മൃതിയുണർത്താൻ-‘നിൻ-നിഴൽ’.-മ്യൂസിക്-വീഡിയോ-വരുന്നു…

കാല്പനിക പ്രണയ സ്മൃതിയുണർത്താൻ ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…

തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ്...

 ആർഎസ്എസ്-നിയന്ത്രണത്തിലുള്ള-വ്യാസ-വിദ്യാപീഠം-സ്കൂളിലും-പാലക്കാട്-പുതുനഗരത്തും-പൊട്ടിയ-പന്നിപ്പടക്കങ്ങൾ-ഒരേ-രീതിയിൽ-ഉണ്ടാക്കിയത്,-പരുക്കേറ്റ-ഷെരീഫിൻ്റെ-സൗഹൃദ-വലയങ്ങൾ-സംശയമുണർത്തുന്നത്-പോലീസ്

 ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പാലക്കാട് പുതുനഗരത്തും പൊട്ടിയ പന്നിപ്പടക്കങ്ങൾ ഒരേ രീതിയിൽ ഉണ്ടാക്കിയത്, പരുക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങൾ സംശയമുണർത്തുന്നത്- പോലീസ്

പാലക്കാട്: പാലക്കാട് പുതുനഗരത്തും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പന്നി പടക്കം പൊട്ടി അപകടമുണ്ടായ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ...

Page 277 of 647 1 276 277 278 647

Recent Posts

Recent Comments

No comments to show.