ഇടിച്ചത് എഐജിയുടെ വാഹനം, പരുക്കേറ്റത് നിരത്തിൽക്കൂടി യാത്രചെയ്ത കാൽനട യാത്രികന്, കേസ് വന്നപ്പോൾ ട്വിസ്റ്റ്!! വാദി പ്രതിയായി
തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വാദിയെ പ്രതിയാക്കുന്ന നടപടിയുമായി പോലീസ്. അപകടത്തിൽ പരുക്കേറ്റ കാൽനടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ്...









