’എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്, സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ…, ആ കാളയെ കളയരുത്, ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം, ആവശ്യം വരും’– വി ഡി സതീശൻ
കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസിക്കാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വിഡി സതീശൻ മാധ്യമങ്ങളോട്...









