സീനിയര്‍ അത്‌ലറ്റിക്‌സില്‍ കേരളം നാലാമത്; രോഹിത് യാദവ് ടോക്കിയോയ്‌ക്ക്
ചെന്നൈ: ഇന്റര്‍ സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം നാലാമത്. കേവലം 85 പോയിന്റാണ് കേരളത്തിനുള്ളത്. 195 പോയിന്റ് നേടി ഭാരത അത്‌ലറ്റിക്‌സിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിനാണ്...









