‘കാറില്‍ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമകനെ’ത്തപ്പി സോഷ്യല്‍ മീഡിയ, ആര്‍ക്കിട്ടാണ് വിജയരാഘവന്‌റെ കുത്ത്?
കോട്ടയം: ‘അമ്മായിയമ്മ ‘പരാമര്‍ശം വഴി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാര്‍ട്ടിയിലെ ആരെയാണ് കുത്തിയത്? സോഷ്യല്‍ മീഡിയ ‘അമ്മായിയമ്മയെ കാണാന്‍ കാറില്‍ പോകുന്ന ആ...