പിപി ദിവ്യയുടെ ബെനാമി- അഴിമതികളും കേസുകളിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി പരാതി, തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ
കണ്ണൂർ: ജില്ലാപഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയുടെ ബെനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ തുടർ...









