പി.ടി. ഉഷയുടെ മകന്‍ വിഘ്നേഷ് വിവാഹിതനായി; ഉഷയുടെ പ്രിയസുഹൃത്ത് മേരികോം കേരളീയ വേഷത്തില്‍ ആശംസകളുമായി എത്തി
കൊച്ചി: രാജ്യത്തിന്റെ അഭിമാന കായികതാരവും രാജ്യസഭാംഗവുമായ പി ടി ഉഷയുടെ ഏക മകൻ ഡോ. വിഘ്‌നേഷ് ഉജ്ജ്വല്‍ വിവാഹിതനായി. കൊച്ചിയിൽ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹം...









