2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോഴിക്കോട്: ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ 2019 ൽ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി. കേസിൽ സുഹൃത്തുക്കളായ വാഴത്തുരുത്തി...









