മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് വീട്ടിൽ കയറി ഉറങ്ങിക്കിടന്ന 9 വയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽ വച്ച് പീഡിപ്പിച്ചു, പ്രതിക്ക് മരണംവരെ കഠിനതടവ്!! പെൺകുട്ടിയുടെ കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരിക്ക് കോടതി പിരിയും വരെ തടവ്
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽവച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണംവരെ കഠിനതടവ്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024നായിരുന്നു സംഭവം. കേസിൽ കുടക് നപ്പോക്ക്...









