News Desk

News Desk

പോറ്റിക്കൊപ്പം-ഫോട്ടോ-എടുത്തവരാണോ-ഈ-കേസിലെ-പ്രതികൾ?-ഫോട്ടോ-എടുത്തവർക്കൊക്കെ-നോട്ടീസ്-അയക്കാനാണ്-എസ്ഐടിയുടെ-തീരുമാനമെങ്കിൽ-ആദ്യം-നോട്ടീസ്-അയക്കേണ്ടത്-‘ക്ലിഫ്-ഹൗസി’ലേക്ക്,-ഒരു-പ്രതിപക്ഷ-എംപിക്ക്-പോലും-സ്വർണ്ണക്കൊള്ള-നടത്താൻ-കഴിയുന്നത്ര-‘കഴിവുകെട്ടവരാണോ’-ഈ-ഭരണകൂടം-രാഹുൽ-മാങ്കൂട്ടത്തിൽ-എംഎൽഎ

പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ? ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്, ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടം- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ...

തന്റെ-മറുപടിയിൽ-അവ്യക്ത-ഉണ്ടോയെന്നു-പറയേണ്ടത്-ഉദ്യോഗസ്ഥർ,-പോറ്റിയുമായി-ബന്ധപ്പെട്ട-കാര്യങ്ങൾ-ചോദിച്ചു,-തനിക്ക്-അറിയാവുന്ന-കാര്യങ്ങൾ-പറഞ്ഞിട്ടുണ്ട്,-വിളിച്ചിപ്പിച്ചതിൽ-അസ്വാഭാവികത-തോന്നുന്നില്ല-യുഡിഎഫ്-കൺവീനർ

തന്റെ മറുപടിയിൽ അവ്യക്ത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥർ, പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു, തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, വിളിച്ചിപ്പിച്ചതിൽ അസ്വാഭാവികത തോന്നുന്നില്ല- യുഡിഎഫ് കൺവീനർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ആറ്റിങ്ങൽ എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മൊഴി നൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന്...

ഇന്ത്യ-അമേരിക്ക-വ്യാപാര-കരാർ!-30-ട്രില്യൺ-ഡോളറിന്റെ-അമേരിക്ക-വിപണി-തുറക്കുന്നു;-കയറ്റുമതിയിൽ-വൻ-കുതിച്ചുചാട്ടമെന്ന്-പീയൂഷ്-ഗോയൽ

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ! 30 ട്രില്യൺ ഡോളറിന്റെ അമേരിക്ക വിപണി തുറക്കുന്നു; കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമെന്ന് പീയൂഷ് ഗോയൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തെ ചെറുകിട വ്യാപാരികൾക്കും കർഷകർക്കും വൻ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഈ കരാറിലൂടെ...

‘തന്ത്രിക്ക്-നെടുമ്പറമ്പിൽ-ഫിനാൻസിൽ-നിക്ഷേപമില്ല’-2019ലെ-തെരഞ്ഞെടുപ്പ്-കാലത്ത്-പലതവണയായി-വന്ന്-ആന്റോ-ആന്റണി-എംപി-രണ്ടു-കോടി-പലശയ്ക്ക്-വാങ്ങി,-ഇതുവരെ-അടച്ചത്-20-ലക്ഷം-മാത്രം,-നൽകിയത്-നിക്ഷേപകരുടെ-പണം,-ഈടൊന്നും-നൽകാതെയാണ്-തുക-നൽകിയത്-എൻഎം-രാജു…-തന്ത്രി-നിക്ഷേപിച്ച-രണ്ടരക്കോടിയും-മുങ്ങിപ്പോയത്-ഇതേ-ഫിനാൻസിൽ?
ടൂറിസം-പ്രചാരണത്തിന്-കേന്ദ്രം-അനുവദിച്ചത്-വെറും-3.5-കോടി;-സഞ്ചാരികളുടെ-വരവ്-കുത്തനെ-കുറയുമെന്ന്-ആശങ്ക

ടൂറിസം പ്രചാരണത്തിന് കേന്ദ്രം അനുവദിച്ചത് വെറും 3.5 കോടി; സഞ്ചാരികളുടെ വരവ് കുത്തനെ കുറയുമെന്ന് ആശങ്ക

മുംബൈ: ആഗോള വിപണിയിൽ ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചത് വെറും 3.5 കോടി രൂപ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് ഈ തുക മാറ്റിവെച്ചത്....

ഹാ-കഷ്ടം-എന്നേ-പറയാനുള്ളു…ഇതുകൊണ്ടൊന്നും-മുഖ്യമന്ത്രി-രക്ഷപ്പെടില്ല,-ശബരിമല-സ്വര്‍ണക്കൊള്ള-പുറത്തുവന്നതിന്-പിന്നാലെ-മുഖ്യമന്ത്രിക്ക്-സ്ഥലകാല-ബോധം-നഷ്ടപ്പെട്ടു,-എസ്ഐടി-മുഖ്യമന്ത്രിയുടെ-കയ്യിലല്ലേ,-അങ്ങനെയെങ്കിൽ-അക്കാലത്തെ-കാര്യവും-അന്വേഷിക്കട്ടേ…-പോറ്റി-ശബരിമലയിൽ-എത്തിയത്-2007ൽ,-അന്ന്-ആരായിരുന്നു-ദേവസ്വം-മന്ത്രി?-കെസി-വേണു​ഗോപാൽ

ഹാ കഷ്ടം എന്നേ പറയാനുള്ളു…ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു, എസ്ഐടി മുഖ്യമന്ത്രിയുടെ കയ്യിലല്ലേ, അങ്ങനെയെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടേ… പോറ്റി ശബരിമലയിൽ എത്തിയത് 2007ൽ, അന്ന് ആരായിരുന്നു ദേവസ്വം മന്ത്രി?- കെസി വേണു​ഗോപാൽ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ശബരിമലക്കേസിൽ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍...

‘എല്ലാം-കഴിഞ്ഞപ്പോൾ-തന്ത്രി-അകത്തും-മന്ത്രിമാർ-പുറത്തും;സ്വർണക്കൊള്ളയിലെ-പ്രതികൾ-എല്ലാം-മുഖ്യമന്ത്രിക്ക്-ഒപ്പമുള്ളവരാണ്;-മന്ത്രി-വാസവൻ-രാജി-വയ്ക്കണം;-പിടിയ്ക്കപ്പെട്ട-പ്രതികൾക്ക്-ജാമ്യം-ലഭിച്ചത്-എസ്ഐടി-അനാസ്ഥ‘-രമേശ്-ചെന്നിത്തല

‘എല്ലാം കഴിഞ്ഞപ്പോൾ തന്ത്രി അകത്തും മന്ത്രിമാർ പുറത്തും;സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്; മന്ത്രി വാസവൻ രാജി വയ്ക്കണം; പിടിയ്ക്കപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടി അനാസ്ഥ‘- രമേശ് ചെന്നിത്തല

ആലപ്പുഴ∙ ശബരിമലയിലെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. തന്ത്രി അകത്തും മന്ത്രിമാർ...

സ്വർണ്ണക്കൊള്ള-ഒരിക്കലും-യുഡിഎഫിന്-ബൂമറാങ്-ആകില്ല,-അടൂർ-പ്രകാശിനെ-ചോദ്യം-ചെയുന്നത്-രാഷ്ട്രീയപ്രേരിതം,-കെപിസിസി-പ്രസിഡന്റിനെ-വരേം-ചോദ്യം-ചെയ്തേക്കും,-പലരും-വായിൽ-തോന്നിയത്-വിളിച്ചു-പറയും,-അന്വേഷണത്തിൽ-എല്ലാം-പുറത്ത്-വരും-കെ-സുധാകരൻ

സ്വർണ്ണക്കൊള്ള ഒരിക്കലും യുഡിഎഫിന് ബൂമറാങ് ആകില്ല, അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം, കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും, പലരും വായിൽ തോന്നിയത് വിളിച്ചു പറയും, അന്വേഷണത്തിൽ എല്ലാം പുറത്ത് വരും- കെ സുധാകരൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന്...

ഞായറായ്ചകളിൽ-ജോലിക്കുവരാത്ത-സഹപ്രവർത്തക-അന്ന്-ജോലിക്കു-വന്നതിൽ-ദുരൂഹത,-തന്നെ-പ്രതികൾ-പീഡിപ്പിക്കുമ്പോൾ-സഹപ്രവർത്തക-പ്രതികൾക്കൊപ്പം-നിന്നു,-ക്രൂരമായി-തല്ലിയത്-മരണ-സുബിൻ-അതിജീവിത!!-സംഭവത്തിന്-പിന്നിൽ-ക്വട്ടേഷൻ,-പ്രതികളെത്തിയത്-ക്വട്ടേഷനെന്നു-പറഞ്ഞ്,-പിന്നിൽ-സ്പാകൾ-തമ്മിലുള്ള-മത്സരം-സ്പാ-ഉടമ
മ്ലാ​ത്തി​ചേ​ട്ട​ത്തി​യു​ടെ-നാ​ട്ടി​ലേ​ക്ക്-ഒ​രു-സ്വ​പ്ന​യാ​ത്ര

മ്ലാ​ത്തി​ചേ​ട്ട​ത്തി​യു​ടെ നാ​ട്ടി​ലേ​ക്ക് -ഒ​രു സ്വ​പ്ന​യാ​ത്ര

ഓ​രോ വ​ർ​ഷ​വും ഒ​രു രാ​ജ്യ​മെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഖ​ത്ത​റി​ൽ ജോ​ലി അ​ന്വേ​ഷി​ച്ച് 2009ൽ ​വ​രു​മ്പോ​ൾ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു... ഒ​ടു​വി​ൽ ആ ​യാ​ത്ര പോ​കാ​ൻ 2025 ആ​വേ​ണ്ടി​വ​ന്നു... കു​ടും​ബ​വു​മൊ​ത്ത് യാ​ത്ര പോ​കാ​നാ​യി​രു​ന്നു...

Page 43 of 581 1 42 43 44 581