സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും
മാലി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി മാലദ്വീപ് വിമാനക്കമ്പനിയായ മാൽദ്വീവിയൻ എയർലൈൻസ്. ഇന്ത്യയിൽനിന്ന് രണ്ടുലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നന്ദ്രേമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ...









