എന്നെ കണ്ടതേ വാപ്പ കരഞ്ഞുകൊണ്ട് പറഞ്ഞത് മോനെ എന്നെ പെടുത്തി എന്ന്!! ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ് ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്- പോലീസിനെതിരെ പരാതി
ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തിൽ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം പോലീസിനെതിരെ പരാതിക്കൊരുങ്ങുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസിൽ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. നിരപരാധിയെ...









