നെയ്മറുടെ സാന്റോസ് 6-0ന് തോറ്റു; കരിയറിലെ വലിയ പരാജയം രുചിച്ച് നെയ്മര്‍
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കരിയറിലെ ഏറ്റവും വലിയ പരാജയം. പരിക്കില്‍നിന്ന് മോചിതനായ നെയ്മര്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിനായി കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങി. ബ്രസീലിയന്‍ ലീഗായ...









