ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജീനയും വിവാഹിതരാകുന്നു
ലിസ്ബന്‍: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. പത്ത് വര്‍ഷത്തോളമായി താരത്തിനൊപ്പം ഒന്നിച്ചുകഴിയുന്ന ജോര്‍ജീന റോഡ്രിഗസ് ആണ് വധു. സ്പാനിഷ് ഭാഷയിലെഴുതിയ കുറിപ്പും മോതിരത്തിന്റെ...









