13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പൂക്കോട്ടുംപാടം (മലപ്പുറം): 13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി...









