സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് ജയത്തുടക്കം; യമണ്ടന്‍ യമാല്‍
ബാഴ്സലോണ: നിലവിലെ ചാമ്പ്യന്മാര്‍ ആവേശജയത്തോടെ ലാ ലിഗ തുടങ്ങി, മിന്നും ഫോമിലാണെന്ന് സൂപ്പര്‍ താരം ലാമിന്‍ യമാലും തെളിയിച്ചു. ബാഴ്സലോണ ലാ ലിഗയിലെ ആദ്യമത്സരത്തില്‍ മയ്യോര്‍ക്കയെ മറുപടിയില്ലാത്ത...









