വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു
തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാമാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച...









