എഡിഎമ്മിന്റെ മരണത്തിൽ തുടരന്വേഷണ ഹർജി നിലനിൽക്കില്ല! ! ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നത്- പിപി ദിവ്യയുടെ അഭിഭാഷകൻ
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പിപി ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നു പിപി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ...









