സിന്‍ക്വിഫീല്‍ഡ് ചെസ്സ്: പ്രജ്ഞാനന്ദ ലോക ചാമ്പ്യന്‍ ഗുകേഷിനെ തോല്പിച്ച് മുന്നില്‍
മിസൂറി: അമേരിക്കയുടെ മിസൂറിയിലുള്ള സെന്റ് ലൂയിസ് ചെസ് ക്ലബില്‍ നടക്കുന്ന ഗ്രാന്റ് ചെസ് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്ക് തിളക്കമാര്‍ന്ന ജയം. ലോകചാമ്പ്യന്...









