അപകടം ഡ്രൈവിങ് പഠനത്തിനിടെ? ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ!! അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം, കാർ ആദ്യം ഇടിച്ചത് നിർത്തിയിട്ട ഓട്ടോയിൽ
തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും...









