വരവായ് കേരള ക്രിക്കറ്റ് പൂരം; കിരീട തുടര്‍ച്ചയ്‌ക്കൊരുങ്ങി ചാമ്പ്യന്‍ കൊല്ലം
ടീം പരിചയം: ഏരീസ് കൊല്ലം സെയിലേഴ്‌സ് കിരീടം നിലനിര്‍ത്താന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വരവ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കു...









