മദ്യലഹരിയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു, ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതം, കൊലയ്ക്ക് പിന്നിൽ കുടുംബ വഴക്ക്
ആലപ്പുഴ: കൊമ്മാടിയിൽ മദ്യലഹരിയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മുങ്ങിയ മകനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കുടുംബവഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു...









