കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും
ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫുട്ബാള്‍ മാന്ത്രികന് ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും....









