വനിതാ ലോകകപ്പ് ക്രിക്കറ്റ്: ബെംഗളൂരുവിലെ മത്സരങ്ങള്‍ കാര്യവട്ടത്തേക്ക്
തിരുവനന്തപുരം: വരാനിരിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ ചിലത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായേക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത അഞ്ച് മത്സരങ്ങളാണ്...









